Tuesday 15 October 2013

യാക്ക്കോബായ സഭയോടുള്ള നീതി നിഷേധത്തിൽ ഡബ്ളിൻ സെന്റ് ഗ്രിഗോറിയോസ് സിറിയൻ ഓർത്തഡോക്സ് പള്ളി ഉല്‍ക്കണ്ഠ രേഖപ്പെടുത്തി



മലങ്കര സഭയില്‍, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് പള്ളിയിലെ ബഹുഭൂരിപക്ഷം വരുന്ന സുറിയാനി സഭാ വിശ്വാസികള്‍ക്ക്, ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുകയും, അവരുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സാഹചര്യം തടസ്സപ്പെടുത്തുകയും ചെയ്ത, അധികൃതരുടെ നടപടിയില്‍, ഡബ്ളിൻ സെന്റ് ഗ്രിഗോറിയോസ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ വികാരി റവ. ഫാ. ജോബ്ബിമോൻ സ്കറിയയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി.

സത്യവിശ്വാസം സംരക്ഷിക്കുന്നതിനും, സഭാമക്കളുടെ ആരാധനാ സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനുമായി, ശ്രേഷ്ഠ കാതോലിക്കാ ബാവ വിശ്വാസികളോടൊത്ത് നടത്തി വരുന്ന എല്ലാ നടപടികള്‍ക്കും, ഇടവകയുടെ സര്‍വ്വവിധമായ പിന്‍തുണയും നേരുന്നതായി അറിയിച്ചു.

തികഞ്ഞ അനാരോഗ്യവും അവശതയും അവഗണിച്ചു കൊണ്ട്, വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനും, ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള അവസരമുണ്ടാകുന്നതിനുമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രാര്‍ത്ഥനാ യജ്ഞം നടത്തി വരുന്ന ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ, ആയുര്‍ ആരോഗ്യത്തിനും, പ്രശ്‌ന പരിഹാരത്തിനുമായി ഇടവക ജനങ്ങള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും ഓര്‍മ്മിപ്പിച്ചു.

Kolancheri- Protect our rights


Police of Thiruvanchoor forcefully removed the Ambulance which was parked to handle any emergency near the stage were Bava Thirumeni is fasting and praying

.::FLASH NEWS::.
Devalokam Athanasious and goons become a threat to the life of Bava Thirumeni. With the help of silent support form Thiruvanchoor's police they are trying to break the shed were Bava Thirumeni is fasting and praying. All are requested to assemble at Kollenchery to safe guard Bava's life.
Panicked Police of Thiruvanchoor acting against the Holy Jacobite Church at Kollenchery from yesterday. They are trying all sort of provocation to move Bava Thirumeni from Kollenchery. As per the latest information, they ordered to move the Ambulance from the site which is kept for the emergency situation.
പരിശുദ്ധ യാക്കോബായ സുറിയാനി സഭക്ക് നേരെ ക്രൂര ആക്രമണവുമായി യു.ഡി.എഫ് സർക്കാരിന്റെ പോലീസ്.ഏതു വിധേനയും ബാവാതിരുമേനിയെ കോലഞ്ചേരിയിൽ നിന്നും ഒഴിപ്പിക്കാൻ ഉള്ള ശ്രമങ്ങളാണ് ഇന്ന് രാവിലെ മുതൽ നടക്കുന്നത്.പോലീസ് ലാത്തിചാർജിന് ഒരുങ്ങുന്നു
Vishwasa Prakhyapana Rally held at Kolenchery

Latest Photo from Kollnchery Photo


V.K.Natesan popularly known as Vellappally Natesan, the General Secretary of the Sree Narayana Dharma Paripalana (SNDP) Yogam visiting Bava Thiruemni at Kolenchery
Commander Anoop Jacob (Minister for Food and Civil supplies of State of Kerala) visited Bava Thirumeni and discussed the Kolenchery Issue
 

Kolenchery Church members will conduct a protest march today at 5:00 PM against the methran kazhi goons attempt to damage the shed were Bava Thirumeni is fasting & praying and stone throwing incident of last night.

Friday 2 August 2013

We lift our prayers in Holy Liturgy in 2013 Convention to our Lord JESUS to release our beloved Archbishops



103 days since the abduction of the two Archbishops Yohanna Ibrahim and Boulous Yazigi



The ecumenical dialogue between the Catholic Church and the Oriental Orthodox Church, A lecture by HG Dr Mor Kuriakose Theophilose at Seton Hall Catholic University New Jersey,USA



Consecration of the St. Peter’s & St. Paul’s Cross vault at Poothamkutty junction on Saturday, the 24th August, 2013



POOTHAMKUTTY/ANGAMALY: Consecration of the reconstructed Cross vault at poothamkutty junction under the aegis of St. Mary’s Jacobite Syrian Orthodox Church scheduled to be held on Saturday, the 24th August, 2013. H.G.Dr. Abraham Mor Severios, Metropolitan of the Angamaly region of the Angamaly Diocese will be the chief officiate. Preparations are afoot under the leadership of Rev.Fr.Alias Ipe Parackal, the Vicar.

Sunday 21 July 2013

Manthalir St. Thomas Jacobite Syrian Orthodox Church Declared as His Eminence Cathedral by Mor Chrysostomos Michael Shamaoun (Lebanon)


The Holy Relics of St. Ignatius Elias III was re-interred into the renovated tomb adjacent to the Madboho of the St. Thomas Jacobite Syrian Orthodox Church, Nerul, Navi Mumbai by His Eminence Michael Shimon Mor Chrysostomos, Metropolitan and Arch Bishop of Institutions and Monastries in Lebanon and His Eminence Thomas Mor Alexandrios, Metropolitan of Mumbai Diocese


H.B Catholicose Baselious Thomas 1st Celebrating 85 Birthday on 22nd July Birthday wishes & Prayers from all members of Universal Syriac Orthodox Church



H.B.Baselious Thomas 1st born on July 22nd 1929 and consecrated as Bishop on February 24th 
1974. Aboon Mor Baselios Thomas I was consecrated Catholicos of India on July 26th 2002
 by H.H.Patriarch Moran Mor Ignatius Zakka I Bava at Damascus. H.B.Bava’s efficient Spiritual
 leadership Jacobite Syrian Church is growing day by day.

May God Almighty give him long life and more strength to lead the Jacobite Syrian Church. 
We request all faithful of the Holy Church to Pray for our beloved Bava.

We Mor Behnan Study Circle (MBSC) & Malankara Syriac Voice (MSV) Team wishing 
our Bava Thirumeni Happy  Birthday.

Wednesday 10 July 2013

Dhukrono of St. Thomas Concluded at St. Thomas Jacobite Syrian Orthodox Church London, UK on 7th July 2013



Metropolitan Aboon Dr Mor Geevarghese Coorilose celebrated Holy Qurbono at St. Ignatius Elias Jacobite Syrian Orthodox Church Belfast, UK



St. Ignatius Elias Jacobite Syrian Orthodox Church Belfast, UK celebrated 7th Enthronement Anniversary of Metropolitan Consecration of Dr H G Geevarghese Mor Coorilose



St. Thomas Jacobite Syrian Orthodox Church London, UK celebrated 7th Enthronement Anniversary of Metropolitan Consecration of Dr H G Geevarghese Mor Coorilose


St. Thomas Jacobite Syrian Orthodox Church London, UK celebrated 7th Enthronement Anniversary of Metropolitan Consecration of Dr H G Geevarghese Mor Coorilose

65th Birthday & Sacerdotal Golden Jubilee Celebration of Metropolitan HG Mor Themotheos Thomas on 10th July at Kottayam St. Joseph JSO Cathedral



കോട്ടയം: യാക്കോബായ സുറിയാനി സഭയിലെ സീനിയര്‍ മെത്രാപോലീത്തയും കോട്ടയം ഭദ്രസനധിപനുമായ അഭി തോമസ്‌ മോര്‍ തിമോത്തിയോസ് മെത്രാപോലീത്തയുടെ പൌരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷവും പരി പാത്രിയര്‍ക്കീസ് ബാവ കല്പിച്ചു നല്‍കിയ പതിയര്‍ക്കാ ബഹുമതിയും ജൂലായ്‌ മാസം 10 തീയതി വയ്കിട്ടു 6 മണിക്ക് പാത്രിയര്‍ക്കീസ്പ്രതേക പ്രെതിനിതി ലെബനോന്‍ ആര്‍ച് ബിഷപ്പ് മോര്‍ ക്രിസ്സ്ടസ്ടമോസ് മിഖായേല്‍ ശേമവുന്‍ മെത്രാപോലീത്ത കോട്ടയത്ത്‌ വെച്ച് സമ്മാനിക്കും.

മാന്തളിര്‍ സെന്റ് തോമസ് യാക്കോബായ പള്ളി കൂദാശയ്ക്ക് ഘോഷയാത്രയോടെ തുടക്കം


മാന്തളിര്‍ സെന്റ് തോമസ് യാക്കോബായ പള്ളി കൂദാശയ്ക്ക് ഘോഷയാത്രയോടെ തുടക്കം


പത്തനംതിട്ട/പന്തളം: മാന്തളിര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ പുതിയ ദേവാലയത്തിന്റെ കൂദാശയ്ക്ക് ഘോഷയാത്രയോടെ തുടക്കമായി. ദീപശിഖ, പതാക, കൊടിമര ഘോഷയാത്രകളാണ് ഞായറാഴ്ച വൈകീട്ട് നടന്നത്. അടൂര്‍ എം.എം.ഡി.എം. ദയറായില്‍ നിന്ന് ദീപശിഖാ ഘോഷയാത്രയും മഞ്ഞനിക്കര ദയറായില്‍ നിന്ന് പാത്രിയാര്‍ക്കാപതാകാ ഘോഷയാത്രയും പുതുവാക്കല്‍ കുരിശടിയില്‍ നിന്ന് കൊടിമരഘോഷയാത്രയും നടന്നു. ജൂലായ് 12ന്, 5 മണിക്ക് പൊതുസമ്മേളനം കേന്ദ്ര സഹമന്ത്രി കെ.വി.തോമസ് ഉദ്ഘാടനം ചെയ്യും. കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷത വഹിക്കും. ഇടവക നിര്‍മ്മിച്ചുനല്‍കുന്ന വീടിന്റെ താക്കോല്‍ദാനം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും സുവനീര്‍ പ്രകാശനം മന്ത്രി കെ.സി.ജോസഫും നിര്‍വഹിക്കും. 6.30 മുതല്‍ കൂദാശയുടെ ഒന്നും രണ്ടും ഘട്ടങ്ങള്‍ നടക്കും.

Patriarchal delegate Mor Chrysostomos Michael Shamaoun (Lebanon) to participate in the Consecration of St. Thomas Jacobite Syrian Orthodox Church, Manthalir on 12th & 13th July 2013



Wednesday 3 July 2013

Metropolitan Aboon Mor Osthatheos Issac celebrated Holy Qurbono St. Gabriel Syriac Orthodox Church Sojatalije, Sweden


Metropolitan Aboon Mor Osthatheos Issac celebrated Holy Qurbono St. Gabriel Syriac
 Orthodox Church Sojatalije, Sweden

Metropolitan Aboon Mor Osthatheos Issac celebrated Holy Qurbono St. Gabriel Syriac Orthodox
Church Sojatalije, Swede

Bahrain St. Peter's J.S.O. Church celebrated the Dedication Day and Church Perunal


Bahrain St. Peter's J.S.O. Church celebrated the Dedication Day and Church Perunal

Bahrain St. Peter's J.S.O. Church celebrated the Dedication Day and Church Perunal on Saturday, 29th
June 2013 evening with Holy Qurbana, Procession and Nercha Vilambu.
On 27th Friday morning after the Holy Qurbana the perunal flag was hoisted and in the evening there 
was Gospel Convention by Rev. Dr. Zakharia, the Vicar of Bahrain St. Paul's Marthoma Church. 
 On Saturday evening, the Vicar Fr. Benny Abraham offered the Holy Qurbana and lead the Procession
 around the Church.  Adults and children enthusiastically participated in the Procession, with Wooden,
 Gold and Silver Crosses, several flags, ornamental umbrellas etc.

HG Thomas Mor Alexandrios Metropolitan take Charge of Mumbai Diocese on 30th June 2013


HG Thomas Mor Alexandrios Metropolitan take Charge of Mumbai Diocese on 30th June 2013

As per the decision of the Holy Synod, H.G. Thomas Mor Alexandrios Metropolitan has been given
full charge of the Mumbai Diocese vide Kalpana No. P.11/13 dated on 13th.June 2013 of H.B.
 Baselios Thomas I Catholicose. The Executive Council of the Mumbai Diocese of the Jacobite
 Syrian Orthodox Church at its meeting held at St. Gregorios Jacobite Syrian Orthodox Church,
 Mulund, Mumbai on 26th june.2013 unanimously decided to invite the new Metropolitan at the
earliest. Accordingly Mor Alexandrios will arrive at Mumbai on Saturday 29th June 2013. Priests,
 Diocesan Council members, Sabha Working Committee members & Sabha Managing Committee
 members will give a warm welcome to Thirumeni at Mumbai Domestic Airport at 4.00 p.m. and
 proceed to St. Thomas Jacobite Syrian Orthodox Church Nerul, Navi Mumbai, where His Grace
will preside over a meeting of the above members at 5.30 p.m. On Sunday 30th June 2013 at 8.00 a.m.
 His Grace will celebrate Holy Qurbono at St. Mary’s Jacobite Syrian Orthodox Church, Kalina,
 Mumbai, and at 2.00 p.m. preside over a ‘Clergy meeting’ of the Priests of the Mumbai Diocese.

Dhukrono of St. Thomas at St. Thomas Jacobite Syrian Orthodox Church Chengalam, Kottayam on 2nd & 3rd July 2013


Dhukrono of St. Thomas at St. Thomas Jacobite Syrian Orthodox Church Chengalam, Kottayam on 2nd & 3rd July 2013

Dhukrono of St. Thomas at Marthoma Jacobite Syrian Orthodox Cathedral, Mulanthuruthy on 1st to 3rd July 2013


Dhukrono of St. Thomas at Marthoma Jacobite Syrian Orthodox Cathedral, Mulanthuruthy on 1st  to 3rd July 2013

Wednesday 26 June 2013

Issac Mor Osthatheos Metropolitan visited His Holiness Moran Mor Ignatius Zakka I Iwas

Issac Mor Osthatheos Metropolitan visited His Holiness Moran Mor Ignatius Zakka I Iwas
Issac Mor Osthatheos, Metropolitan of Mylapore and Delhi Dioceses visited His Holiness Moran Mor Ignatius Zakka I Iwas in Hannover, Germany on 11.06.2013. His Holiness is in a short visit to Germany for medical checkup. His Holiness will return back to Achane, Lebanon on 13th of this month. Their Eminences Mor Philaxenos Mathias Nayis, Patriarchal Vicar of Germany, Mor Themotheos Matha Alkhory, Patriarchal Secretary and a group of Monks and Priests from Germany, Belgium, France and Holland were also present in the meeting with his Holiness. Mor Osthatheos conveyed the warm greetings and humble prayers on behalf of the Dioceses on the 59th Anniversary of Monk-hood of His Holiness.

Saturday 22 June 2013



His Beatitude Catholicos Aboon Mor Baseliose Thomas I explains the importance of Jacobite Media Cell (JMC) in this present situation. All the Online friends are requested to be a part of Jacobite Media Cell which is the only official Media Cell of Jacobite Syrian Orthodox under Holy Synod.



His Eminence Joseph Mor Gregorios Metropolitan, Holy synod Secretary explains the importance of Jacobite Media Cell (JMC) in this present situation. All the Online friends are requested to be a part of Jacobite Media Cell which is the only official Media Cell of Jacobite Syrian Orthodox under Holy Synod.

അജപാലനം ദൈവകൃപ പ്രാപ്യമാക്കുന്നതാകണം -സഖറിയാസ് മോര്‍ പോളി കാര്‍പ്പോസ്


അജപാലനം ദൈവകൃപ പ്രാപ്യമാക്കുന്നതാകണം -സഖറിയാസ് മോര്‍ പോളി കാര്‍പ്പോസ്
മീനങ്ങാടി: അജപാലനം വഴി വിശ്വാസ സമൂഹത്തിന് ദൈവകൃപ ലഭ്യമാക്കണമെന്ന് മലബാര്‍ ഭദ്രാസനത്തിലെ പുതിയ ഇടയന്‍ സഖറിയാസ് മോര്‍ പോളി കാര്‍പ്പോസ് പറഞ്ഞു. ഭദ്രാസനാധിപനായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവകൃപകള്‍ എല്ലാ നന്മകളും ലഭ്യമാക്കുന്നതാണ് അജപാലന ശുശ്രൂഷ. മനുഷ്യബന്ധങ്ങള്‍ ശിഥിലമായി ക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ദൈവീകശക്തി ആര്‍ജിച്ച് എല്ലാവരെയും സുമനസ്സുകളാക്കണം. ഇതിന് വൈദികരും വിശ്വാസികളും ഒന്നിച്ച് മുന്നേറണമെന്ന് അദ്ദേഹം പറഞ്ഞു. മോര്‍ പോളി കാര്‍പ്പോസിനെ സ്ഥലംമാറി പോകുന്ന സഖറിയാസ് മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. നമുക്കുള്ളത് മറ്റുള്ളവര്‍ക്കായി പങ്കുവെക്കുമ്പോള്‍ മാത്രമേ ഈശ്വര കൃപ ഉണ്ടാകൂ എന്ന് സഖറിയാസ് മോര്‍ പീലക്‌സിനോസ് പറഞ്ഞു. ജോര്‍ജ് മനയത്ത് കോര്‍ എപ്പിസ്‌കോപ്പ, ഡോ. മത്തായി അതിരമ്പുഴയില്‍, ഫാ. ഡോ. ജേക്കബ് മിഖായേല്‍ പുല്യാട്ടേല്‍, ഫാ. ബേബി ഏലിയാസ് കാരക്കുന്നേല്‍, ഫാ. ഗീവര്‍ഗീസ് കാട്ടുചിറ, പ്രൊഫ. കെ.പി. തോമസ്, സിസ്റ്റര്‍ സൂസന്ന, പൗലോസ് കുറുമ്പേമഠം, ജോര്‍ജ് മുള്ളങ്കരോത്ത്, ചിന്നമ്മ ഓലിക്കുഴി, ഏലിയാസ് പുളിയാനിക്കാട്ട്, ടി.ജി. സജി എന്നിവര്‍ സംസാരിച്ചു. ഫാ. അനില്‍ കൊമരക്കല്‍ സ്വാഗതവും വര്‍ഗീസ് പൂവത്തുംമൂട്ടില്‍ നന്ദിയും പറഞ്ഞു.

Today Sixty-first Day to the abduction of Metropolitans


Today Fifty-Ninth Day to the abduction of Metropolitans
The kidnapping of the two Metropolitan Archbishops of Aleppo, Mor Gregorios Yuhanna Ibrahim of the Syriac Orthodox Church of Antioch, and Paul Yazigi of the Greek Orthodox Church of Antioch, entering into the Fifty-Ninth Day. As per the recent information, kidnapped (on Monday 22nd April 2013) Metropolitan Archbishops are located in a town called Beshkatin Northwest of Aleppo. Both are in good health. Every prelate of the both churches Syriac and Greek is putting possible efforts now to facilitate the soonest possible release of the abducted archbishops from captivity. We the moderators of Mor Bahnan Study Circle (MBSC) & Malankara Syriac Voice (MSV) Team urge on our brothers and sisters of all peace promoting religions to denounce this act of terrorism and pray that the Lord keep them unharmed and return them as soon as possible to their suffering congregation. May the risen Lord continue to strengthen our Syriac Orthodox church and all Christians during these trials and tribulations, Amen.

ശാമുവേല്‍ മോര്‍ പീലക്‌സിനോസിന്റെ ജീവിതം മാതൃക -സഖറിയാസ് മോര്‍ പോളികാര്‍പ്പോസ്


ശാമുവേല്‍ മോര്‍ പീലക്‌സിനോസിന്റെ ജീവിതം മാതൃക -സഖറിയാസ് മോര്‍ പോളികാര്‍പ്പോസ്
മീനങ്ങാടി: ശാമുവേല്‍ മോര്‍ പീലക്‌സിനോസ് മെത്രാപ്പൊലീത്തയുടെ ജീവിതം വിശ്വാസികള്‍ക്ക് മാതൃകയാണെന്ന് മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പോളി കാര്‍പ്പോസ് മെത്രാപ്പൊലീത്ത പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ കബറടങ്ങിയിരിക്കുന്ന ശാമുവേല്‍ മോര്‍ പീലക്‌സിനോസ് മെത്രാപ്പൊലീത്തയുടെ അനുസ്മരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പോളി കാര്‍പ്പോസ് മെത്രാപ്പൊലീത്ത. ഫാ. ജോഷി കുറ്റിക്കാട്ടില്‍, ഫാ. ഡോ. ജേക്കബ് മിഖായേല്‍ പുല്ല്യാട്ടേല്‍, ഫാ. ഗീവര്‍ഗീസ് കാട്ടുചിറ, സാബു ഓറോമാലില്‍, ബിജു പുത്തേഴത്ത്, ജോമോന്‍ വണ്ടാനത്തില്‍, സാബു വരിക്കളായില്‍, വിത്സന്‍ തത്തോത്ത്, യെല്‍ദോ താഴെത്തെുകഴി എന്നിവര്‍ പങ്കെടുത്തു.

Cor-Episcopa Ordination of Rev. Fr Wilson Jacob Philip Mundanamchirayil at St Mary's Jacobite Syrian Orthodox Church Pongumoodu, Thiruvananthapuram on 23rd June 2013


Cor-Episcopa Ordination of Rev. Fr Wilson Jacob Philip Mundanamchirayil at St Mary's Jacobite Syrian Orthodox Church Pongumoodu, Thiruvananthapuram on 23rd June 2013

HG Mor Osthatheos Issac celebrated Holy Qurbono at St. Mary's Jacobite Syrian Orthodox Church Switzerland


HG Mor Osthatheos Issac celebrated Holy Qurbono at St. Mary's Jacobite Syrian Orthodox Church Switzerland
 
SWITZERLAND: St. Mary's Jacobite Syrian Orthodox Church in Switzerland gave a warm reception to Their Graces Mor Osthatheos Issac and Mor Anthimos Matthews on 16th of June 2013. With the presence and assistance of Mor Anthimos, the Holy Mass was celebrated by Mor Osthatheos . Mor Anthimos emphasized on the need and necessity of strengthening the spiritual life in every body's daily life.The busy schedule in every one's daily life is giving more stress and tension. Only through divine intervention a faithful can lighten his/her heart and feelings. Church is our Mother, carrying us in Her bosom and feeding us with happiness and peace His Grace also urged the parish to work together for the growth and prosperity of the Holy Church in Europe. Rev. Fr. Binu Kollanoor, The Vicar welcomed the Metropolitans. The Church Secretery Mr. Benny Kakattu, Trustee Mr. Saji together with the Managing Committee made the arrangements to make the programe a grant success.

Wednesday 5 June 2013

Fortieth Day to the abduction of Metropolitans
The kidnapping of the two Metropolitan Archbishops of Aleppo, Mor Gregorios Yuhanna Ibrahim of the Syriac Orthodox Church of Antioch, and Paul Yazigi of the Greek Orthodox Church of Antioch, entering into the Fortieth Day.

As per the recent information, kidnapped (on Monday 22 April'13) Metropolitan Archbishops are located in a town called Beshkatin Northwest of Aleppo. Both are in good health.

Every prelate of the both churches Syriac and Greek is putting possible efforts now to facilitate the soonest possible release of the abducted archbishops from captivity.

We the moderators of Mor Bahnan Study Circle (MBSC) & Malankara Syriac Voice (MSV) Team urge on our brothers and sisters of all peace promoting religions to denounce this act of terrorism and pray that the Lord keep them unharmed and return them as soon as possible to their suffering congregation.

ഓസ്ട്രേലിയയിൽ പരി.യാക്കോബായ സുറിയാനി ഓർത്തഡോൿസ്‌ സഭയുടെ ദൈവാലയം ഇന്ത്യയുടെ കാവൽ പിതാവും കർത്താവിന്റെ പ്രിയ ശിഷ്യനുമായ തോമസ്‌ ശ്ലീഹയുടെ നാമത്തില്‍ ആരംഭിച്ചു

പരി.യാക്കോബായ സുറിയാനി സഭയുടെ ദൈവാലയം ക്രെഗിബാൻ,മെൽബണ്‍ (ഓസ്ട്രേലിയ ) ഇ മാസം 2 നു (ജൂണ്‍ 2) ഇന്ത്യയുടെ കാവൽ പിതാവും കർത്താവിന്റെ പ്രിയ ശിഷ്യനുമായ തോമസ്‌ ശ്ലീഹയുടെ നാമത്തില്‍ ആരംഭിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളായ ദൈവമക്കള്‍ ജോലിക്കായി ഇവിടെ എത്തിച്ചേരുകയും ഇപ്പോള്‍ അവരുടെ ആത്മിക ഉന്നമനത്തിനും പിതാക്കന്മാര്‍ പഠിപ്പിച്ച സത്യവിശ്വാസത്തിന്റെ ദീപശിഖ തങ്ങളുടെ തലമുറകള്‍ക്കും പകര്‍ന്നു നല്ക്കുവനായി അവര്‍ കൂട്ടായി ആലോചിക്കുകയും പരി സഭയുടെ ഓസ്ട്രേലിയയിലെ പാട്രിയാര്‍ക്കല്‍ വികാരിയായ അഭി പൌലോസ് മോര്‍ ഐരേനിയോസ് തിരുമേനിക്ക് അപേക്ഷ കൊടുക്കുകയും അതിന്റെ ഫലമായി അവിടുത്തെ ദൈവമക്കളുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുവനായി ബഹുമാനപ്പെട്ട ബോബി തോമസ്‌ കാശിശയെ അഭി തിരുമേനി ചുമതലപ്പെടുത്തുകായും ചെയ്തു .എല്ലാ ഞായറാഴ്ചയും ഉച്ച കഴിഞ്ഞു 3.30 നു പ്രാർത്ഥനയും തുടർന്ന് വി കുർബാനയും മോർ യാക്കോബ് ബർദാന സിറിയൻ ദൈവാലയത്തില്‍ വിശുദ്ധ ബലി അര്‍പ്പിക്കുന്നതിനു ഓസ്ട്രേലിയ യുടെ സിറിയൻ ചര്ച്ച് ആർച്ചു ബിഷപ്പ് അഭി മൽകി മൽക്കി മോർ മലാത്തിയൊസ് മെത്രാപൊലിത അനുവാദം കൊടുത്തു അനുഗ്രഹിക്കുകയും ചെയ്തു .200 ഓളം വിശ്വാസികള്‍ വി ആരാധനയില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിച്ചു. വി തോമസ്‌ ശ്ലീഹയോടും ,മഹാ പരി ഇഗ്നാത്തിയോസ് ഏലിയാസ്‌ ബവയോടും മോർ യെൽദൊ ബവയോടും മൊർത് ശ്മൂനി അമ്മയോടും 7 മക്കളോടും ഗുരുവായ എലിയസരിനോടും , മോർ യാക്കോബ് ബൂർദാനയോടും വി കന്യക മറിയം അമ്മയോടുമുള്ള പ്രതേക പ്രാര്ത്ഥനയും നടത്തപ്പെട്ടു .
ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ ആലപ്പോ ആര്‍ച്ച്‌ ബിഷപ്‌ മോര്‍ ഗ്രിഗോറിയോസ്‌ ഇബ്രാഹിം യൂഹന്ന, ഗ്രീക്ക്‌ ഓര്‍ത്തഡോക്‌സ്‌ സഭയുടെ ആലപ്പോ ബിഷപ്‌ ബൗലോസ്‌ അല്‍ യാസിജി എന്നി ബിഷപ്പുമാരുടെ മോചനത്തിനായും അവര്‍ സുരക്ഷിതരായി മടങ്ങിയെത്തുന്നതിനും വേണ്ടി പ്രത്യേക പ്രാര്‍ഥനയും നടത്തി .പരി അന്തിയോക്യ സിംഹസനതോടും പരി പാത്രിയര്‍ക്കിസ് ബാവായോടും ശ്രേഷ്ട്ട കാതോലിക്ക ബാവായോടും ഉള്ള നന്ദിയും കൂറും വിധേയാത്വവും ഏറ്റുപറയുകയും ചെയ്തു .
വിശുദ്ധ കുര്‍ബനക്ക് ശേഷം അഭി. തിരുമേനിയുടെ അനുഗ്രഹ കല്പന വായിച്ചു .വി കുർബാനക്ക് ശേഷം സണ്‍‌ഡേ സ്കൂൾ നടത്തപ്പെട്ടു .ഉല്പ്പന്ന ലേലവും സ്നേഹവിരുന്നും നടത്തപ്പെട്ടു .

WCC- International & Ecumenical Conference on Christian Presence and Witness in the Middle East

 
The International and Ecumenical conference on the Theme "Christian Presence and Witness in the Middle East"' organized by World Council of churches and Middle East Council of Churches held on 21-25 at Beirut, Lebanon. The participants in this meeting included leaders and representatives from Christian churches in the Middle East and Christian churches and organizations from 34 other countries ascertained the need to help to strengthen the Christian presence and witness in the middle East for the benefit of Unity, justice and peace for all in this crucial region. The neighboring Syria and the region is experiencing unprecedented political, cultural and historical convulsions, disrupting and endangering the lives of all who live in this region, especially Christians.
 
One of the most important concerns and agenda of the meeting was the issue of the two Archbishops from Aleppo, His Eminence Mor Youhanna Gregorios Ibrahim, Syriac Orthodox Metropolitan of Aleppo and His Eminence Mor Boulos Yazigi Greek Orthodox Metropolitan of Aleppo and Alexandria, kidnapped over one month ago. The news of their kidnapping shocked the whole world, especially people of this region, and galvanized Christians around the world. The conference appealed for their speedy release and passed a resolution, addressed to the Inter National Organizations and State Heads of this region as well as in the West demanding a sincere and speedy interference for the release of the two kidnapped metropolitans.
 
The conference affirmed that the Christians in the middle East have been rooted in the soil from the time of Jesus Christ and over the intervening centuries and they are an integral part of their Lands. The states have the responsibility to protect all of their citizens on an equal basis. The religious freedom and the freedom of coincidence should be guaranteed in the Middle East.
 
The role of the Palestinian issue is vital in this area. Resolving the the conflict between Israel and Palestine in accordance with UN resolutions and international Law, will greatly help resolving the other conflicts in the region. Jerusalem today is an occupied city with government which has adopted discriminatory policies against Christians and Muslims alike. Jerusalem must be open, accessible inclusive and shared city for two peoples and three religions, with the careful protection of their holy places.the conference underlined to encourage the United Nations, USA, EU and Russia along with other countries in positions of political power to create policies that promote peace with justice for all people of the region.
 
Dr. Kuriakose Mor Theophilose Metropolitan of the Syrian Orthodox Church was the participant from India. A delegation lead by H.E. Metropolitan Bishoy and Mor Theophilose met His Holiness Moran Mor Ignatius Zakka 1 Iwas, Patriarch of Antioch and all the East, and discussed about the latest development in Syrian and the two kidnapped Metropolitans and updated His Holiness the decisions of WCC meeting.

Mor Coorilos Geevarghese reelected as Chairperson of SCMI for a third consecutive term

Ranchi: Mor Coorilos Geevarghese, Metropolitan of Niranam diocese and Moderator of WCC's Commission on World Mission and Evangelism has been reelected as Chairperson of the Student Christian Movement of India. The General Committee, the highest decision making body of SCMI which met in Ranchi from 27-30 May 2013, unanimously elected Mor Coorilos for a third consecutive term. Mr. A. J. Anandan was also reelected as SCMI honorary Treasurer for a further term. About 70 delegates from all over India attended the GC meeting. SCMI, the oldest ecumenical movement in India celebrated it's Centenray last year.

ബ്രിസ് റ്റോള്‍ മോര്‍ ബസേലിയോസ് എല്‍ദോ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളി യില്‍ ജെ എസ്‌ വി ബി എസ്‌. സമാപിച്ചു.


ബ്രിസ് റ്റോള്‍ :- ബ്രിസ് റ്റോള്‍ മോര്‍ ബസേലിയോസ് എല്‍ദോ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളി യില്‍ ജെ എസ്‌ വി ബി എസ്‌ മെയ്‌ 31 വെള്ളിയാഴ്ച മുതൽ ജൂണ്‍ 2 ഞായറാഴ്ച വരെബ്രിസ് റ്റോള്‍ ഹൊര്‍ഫില്‍ഡില്‍, ഫില്‍ട്ടന്‍ റോഡിലുള്ള സെന്‍റ് ഗ്രിഗറി ദി ഗ്രേറ്റ്‌ ചര്‍ച്ചില്‍വച്ച് നടത്തപ്പെട്ടു,

മെയ്‌ 31-വെള്ളിയാഴ്ച രാവിലെ 9.30 നു രജിസ്ട്രെഷൻ തുടര്‍ന്ന് ഇടവക വികാരി ഫാ. തോമസ്‌ പുതിയാമഠം പതാക ഉയര്‍ത്തിയതോടുകൂടി പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് ചേർന്ന പൊതു സമ്മേളനം ഫാ. തോമസ്‌ പുതിയാമഠം ഉല്‍ഘാടനo ചെയ്തു ഫാ:ജെയിംസ്‌ മുഖ്യ അതിഥിയായി പങ്കെടുത്തു തുടര്‍ന്ന് ബൈബിൾ ക്ലാസ്സ്‌ ,ട്രോയിഗ്,മുസ്സിക് ക്ലാസ്സ്‌ എന്നിവ ഉണ്ടയിയിരുന്നു ജൂണ്‍ 2- ഞായറാഴ്ച രാവിലെ 11.30 നു വിദ്യാർഥി റാലിയും തുടര്‍ന്ന് പ്രഭാത നമസ്കാരവും, ഇടവക വികാരി ഫാ. തോമസ്‌ പുതിയാമഠത്തിന്റെ മുഖ്യ കര്മ്മികത്വത്തിൽ വി.കുര്‍ബ്ബാനയും ,മദ്ധ്യസ്ഥപ്രാര്‍ത്ഥന, ആശീര്‍വാദം, കൈമു ത്ത്, തുടര്‍ന്ന് ചേരുന്ന ജെ എസ്‌ വി ബി എസ്‌ സമാപന സമ്മേളനവും, സ്നേഹ വിരുന്നോട് കൂടി ഈ വര്ഷത്തെ ജെ.എസ്‌.വി.ബി.എസ്‌ സമാപിച്ചു .

പരിപാടികള്‍ക്ക് ഇടവക വികാരി - ഫാ. തോമസ്‌ പുതിയാമഠം, തങ്കച്ചന്‍. ഇ.എ, വറുഗീസ് ജേക്കബ്‌ , ജിയോ,ഷാജി,മാത്യു സഖറിയ, എന്നിവരും, സണ്‍‌ഡേ സ്കൂൾ അധ്യാപകരും, ഭരണ സമിതിയും നേതൃത്വം നല്‍കി.

 

Holy Father arrived Germany for a Private Visit

Holy Father arrived Germany for a Private Visit today. His Holiness aaccompanied by His Eminence Timothy Mor Matta Alkhoury, the monks and two nuns. The Archbishop and Patriarchal Vicar of the Archdiocese of Germany, Mor Philoxenus Mattias Nayis, Mor Julius Hanna Aydin, and large number of Clergy and faithful received His Holiness at Hanove Air Port. The visit of the Patriarch in Germany is exclusively for medical purpose. His Holiness is undergoing medical examinations. We wish His Holiness good health and all the best.

Wednesday 1 May 2013

BREAKING NEWS: Set the location of the kidnapped priests in Aleppo province (YET TO CONFIRM)


A Syrian television station ' Al-Samaa ' reported that Syrian authorities know the whereabouts of the kidnapped in the province of Aleppo, in the village of Kafr the Antiochian Orthodox church Metropolitan of Dai Paul Âzyndži and Syrian Orthodox church Metropolitan Gregory John Ibrahim.

According to the TV channel, the priests took over the extremist group made up of immigrants from Chechnya, and they are now controlled by militants in the village of Daaret Al-Azza Aleppo province.

Sunday 28 April 2013

Fasting prayer held at Marthoman Jacobite Syrian Orthodox "Cheria Pally" Kothamangalam


ഉപവാസ പ്രാര്‍ത്ഥന നടത്തപ്പെട്ടു. തട്ടിക്കൊണ്ടു പോയ രണ്ടു ബിഷപ്പുമാരുടെ മോചനത്തിനും, സഭ നേരിടുന്ന എല്ലാ പ്രശ്നങ്ങളുടെയും പരിഹാരത്തിനായി ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെയും സഭയിലെ മറ്റു മേത്രാപോലീത്താമാരുടെയും നേതൃത്വത്തില്‍ കോതമംഗലം ചെറിയപള്ളിയില്‍ വച്ച് ഉപവാസ പ്രാര്‍ത്ഥന നടത്തപെട്ടു.. കാണാതായ ബിഷപ്പുമാരുടെ ആരോഗ്യത്തിനും പെട്ടെന്നുള്ള മോചനത്തിനും സഭാമക്കള്‍ എല്ലാവരും ഒന്നടങ്ങം പ്രാര്‍ത്ഥിക്കണമെന്ന് ശ്രേഷ്ഠ ബാവാ ആവശ്യപെട്ടു.

The Organization of Islamic Cooperation urges release of captive bishops

JEDDAH, Saudi Arabia: The Organization of Islamic Cooperation urged on Saturday an “unconditional” release of two bishops kidnapped this week in Syria.
OIC secretary general Ekmeleddin Ihsanoglu condemned the kidnapping on Monday of Aleppo’s Greek Orthodox Bishop Boulos Yaziji and Syriac Orthodox Bishop Yohanna Ibrahim by armed men as they were en route to the northern city from the Turkish border.
He called in a statement for their “immediate and unconditional release because such act contradicts the principles of true Islam, and the (high) status held for Christian clergymen in Islam.”
The head of the 57-member organization of states said Christian clergy always “lived in dignity and honor in the countries of Islam.”
No group has claimed responsibility for the kidnapping, but sources at the Greek Orthodox Church have said the kidnappers are “Chechen jihadists.”
Christians account for around five percent of Syria’s population. They have become increasingly vulnerable to attack and abductions in the lawlessness that has engulfed much of the country since an uprising against President Bashar Assad erupted two years ago.

Thursday 25 April 2013

His Holiness the Patriarch Moran Mor Ignatius Zakka I Iwas instructed to conduct a special prayers in all Syriac Orthodox Churches during the Holy Qurbono on Saturday 27/04/2013, the Saturday of La`azar of Bethania, for safety of the kidnapped Metropolitans

Third day to the abduction of Metropolitans



The kidnapping of the two Metropolitan Archbishops of Aleppo, Mor Gregorios Yuhanna Ibrahim of the Syriac Orthodox Church of Antioch, and Paul Yazigi of the Greek Orthodox Church of Antioch, and the killing of their driver whilst they were carrying out a humanitarian mission, is a dramatic confirmation of the tragic situation in which the Syrian people in general and the Christian communities in particular in Syria are living.

Every prelate of the both churches Syriac and Greek is putting possible efforts now to facilitate the soonest possible release of the abducted archbishops from captivity. We the moderators of Mor Bahnan Study Circle (MBSC) & Malankara Syriac Voice (MSV) Team urge every one to pray that the Lord keep them unharmed and return them as soon as possible to their suffering congregation.
Logo of CAREER 2013 released by H B Mor Baselios Thomas I Catholicose
 
 
H B Mor Baselios Thomas I Catholicose & Dr. Matthews Mor Anthimos released the logo of CAREER 2013. This an Educational Exhibition organized by the Youth Association of Jacobite Syrian Orthodox Church, that which intends to bring together the Students their Parents and Educational Entrepreneurs. The program is scheduled to be start from April30th to May14th 2013 on five major cities in Kerala at Muvattupuzha, Kattapana, Wayanad, Thrissur and Thiruvalla.

Tuesday 23 April 2013

Introduction

Live as if you were to die tomorrow. Learn as if you were to live forever.”
― Mahatma Gandhi

Welcome to JSOC News. This blog brings the NEWS from all around the world to you. It is your right to know what is happening in the world around you and this blog brings the whole world to you. Share something you need others to know on this and your effort will be paid off.