Tuesday 15 October 2013

യാക്ക്കോബായ സഭയോടുള്ള നീതി നിഷേധത്തിൽ ഡബ്ളിൻ സെന്റ് ഗ്രിഗോറിയോസ് സിറിയൻ ഓർത്തഡോക്സ് പള്ളി ഉല്‍ക്കണ്ഠ രേഖപ്പെടുത്തി



മലങ്കര സഭയില്‍, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് പള്ളിയിലെ ബഹുഭൂരിപക്ഷം വരുന്ന സുറിയാനി സഭാ വിശ്വാസികള്‍ക്ക്, ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുകയും, അവരുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സാഹചര്യം തടസ്സപ്പെടുത്തുകയും ചെയ്ത, അധികൃതരുടെ നടപടിയില്‍, ഡബ്ളിൻ സെന്റ് ഗ്രിഗോറിയോസ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ വികാരി റവ. ഫാ. ജോബ്ബിമോൻ സ്കറിയയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി.

സത്യവിശ്വാസം സംരക്ഷിക്കുന്നതിനും, സഭാമക്കളുടെ ആരാധനാ സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനുമായി, ശ്രേഷ്ഠ കാതോലിക്കാ ബാവ വിശ്വാസികളോടൊത്ത് നടത്തി വരുന്ന എല്ലാ നടപടികള്‍ക്കും, ഇടവകയുടെ സര്‍വ്വവിധമായ പിന്‍തുണയും നേരുന്നതായി അറിയിച്ചു.

തികഞ്ഞ അനാരോഗ്യവും അവശതയും അവഗണിച്ചു കൊണ്ട്, വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനും, ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള അവസരമുണ്ടാകുന്നതിനുമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രാര്‍ത്ഥനാ യജ്ഞം നടത്തി വരുന്ന ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ, ആയുര്‍ ആരോഗ്യത്തിനും, പ്രശ്‌ന പരിഹാരത്തിനുമായി ഇടവക ജനങ്ങള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും ഓര്‍മ്മിപ്പിച്ചു.

Kolancheri- Protect our rights


Police of Thiruvanchoor forcefully removed the Ambulance which was parked to handle any emergency near the stage were Bava Thirumeni is fasting and praying

.::FLASH NEWS::.
Devalokam Athanasious and goons become a threat to the life of Bava Thirumeni. With the help of silent support form Thiruvanchoor's police they are trying to break the shed were Bava Thirumeni is fasting and praying. All are requested to assemble at Kollenchery to safe guard Bava's life.
Panicked Police of Thiruvanchoor acting against the Holy Jacobite Church at Kollenchery from yesterday. They are trying all sort of provocation to move Bava Thirumeni from Kollenchery. As per the latest information, they ordered to move the Ambulance from the site which is kept for the emergency situation.
പരിശുദ്ധ യാക്കോബായ സുറിയാനി സഭക്ക് നേരെ ക്രൂര ആക്രമണവുമായി യു.ഡി.എഫ് സർക്കാരിന്റെ പോലീസ്.ഏതു വിധേനയും ബാവാതിരുമേനിയെ കോലഞ്ചേരിയിൽ നിന്നും ഒഴിപ്പിക്കാൻ ഉള്ള ശ്രമങ്ങളാണ് ഇന്ന് രാവിലെ മുതൽ നടക്കുന്നത്.പോലീസ് ലാത്തിചാർജിന് ഒരുങ്ങുന്നു
Vishwasa Prakhyapana Rally held at Kolenchery

Latest Photo from Kollnchery Photo


V.K.Natesan popularly known as Vellappally Natesan, the General Secretary of the Sree Narayana Dharma Paripalana (SNDP) Yogam visiting Bava Thiruemni at Kolenchery
Commander Anoop Jacob (Minister for Food and Civil supplies of State of Kerala) visited Bava Thirumeni and discussed the Kolenchery Issue
 

Kolenchery Church members will conduct a protest march today at 5:00 PM against the methran kazhi goons attempt to damage the shed were Bava Thirumeni is fasting & praying and stone throwing incident of last night.

Friday 2 August 2013

We lift our prayers in Holy Liturgy in 2013 Convention to our Lord JESUS to release our beloved Archbishops



103 days since the abduction of the two Archbishops Yohanna Ibrahim and Boulous Yazigi



The ecumenical dialogue between the Catholic Church and the Oriental Orthodox Church, A lecture by HG Dr Mor Kuriakose Theophilose at Seton Hall Catholic University New Jersey,USA



Consecration of the St. Peter’s & St. Paul’s Cross vault at Poothamkutty junction on Saturday, the 24th August, 2013



POOTHAMKUTTY/ANGAMALY: Consecration of the reconstructed Cross vault at poothamkutty junction under the aegis of St. Mary’s Jacobite Syrian Orthodox Church scheduled to be held on Saturday, the 24th August, 2013. H.G.Dr. Abraham Mor Severios, Metropolitan of the Angamaly region of the Angamaly Diocese will be the chief officiate. Preparations are afoot under the leadership of Rev.Fr.Alias Ipe Parackal, the Vicar.